കാപ്‌കോസ് റൈസ് മിൽ നെൽകർഷകരുടെ കണ്ണീരൊപ്പുന്ന സ്ഥാപനമാകും: മന്ത്രി വി.എൻ. വാസവൻ
കാപ്‌കോസിന്റെ ആധുനിക റൈസ് മിൽ നെൽ കർഷകരുടെ കണ്ണീരൊപ്പുന്ന വ്യവസായസ്ഥാപനമായി മാറുമെന്ന് സഹകരണ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സഹകരണമേഖലയിൽ കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ്
Read more