സഹകരണജീവനക്കാരുടെ വിരമിക്കല്‍പ്രായം 58 ആയി നിലനിര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്
സഹകരണമേഖലയിലെ ജീവനക്കാരുടെ വിരമിക്കല്‍പ്രായം അമ്പത്തെട്ടായി നിലനിര്‍ത്തിക്കൊണ്ട് കേരളസര്‍ക്കാര്‍ ഉത്തരവിട്ടു. മീനച്ചില്‍ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ( കെ. 665 ) ബ്രാഞ്ച് മാനേജര്‍ സാബു
Read more