സ്‌കൂള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കത്തില്‍ സഹകരണ സ്ഥാപനങ്ങളിലും നടപടി നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍

ജൂണ്‍ മൂന്നിന് സ്‌കൂളുകള്‍ തുറക്കും. ഇതിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു മുഖ്യമന്ത്രി

Read more

സഹകരണസംഘങ്ങളിലെ അഴിമതിക്ക് തടയിടും

എല്ലാകാലത്തും സഹകരണമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ സഹകാരികള്‍ക്കു മറ്റു ഭേദചിന്തയൊന്നുമില്ലാതെ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞിരുന്നു എന്നുള്ളതാണു സഹകരണമേഖലയുടെ പ്രത്യേകത. അത്തരം ചര്‍ച്ചകള്‍ക്കു വലിയ തോതില്‍ സാധ്യതയുള്ളതാണ് ഇതുപോലുള്ള കൂടിച്ചേരലുകള്‍.

Read more