വിജ്ഞാനസമൂഹസൃഷ്ടിയില്‍ അക്ഷരമ്യൂസിയം സുപ്രധാനം: മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തെ വിജ്ഞാനസമൂഹമാക്കുന്നതില്‍ സുപ്രധാനപങ്കു വഹിക്കാന്‍ പോകുന്ന സ്ഥാപനമാണ് അക്ഷരമ്യൂസിയമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഹകരണവകുപ്പും സാഹിത്യപ്രവര്‍ത്തക സഹകരണസംഘവും സംയുക്തമായി നിര്‍മിച്ച അക്ഷരമ്യൂസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read more

കേരളബാങ്കിന്റെ കര്‍മപദ്ധതി ഉദ്ഘാടനം ചെയ്തു

കേരളബാങ്ക് അഞ്ചാംവാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷത്തെ കര്‍മപരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സഹകരണമന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനായി. കേരളബാങ്കിലെ

Read more

സഹകരണസംഘങ്ങളിലെ അഴിമതിക്ക് തടയിടും

എല്ലാകാലത്തും സഹകരണമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ സഹകാരികള്‍ക്കു മറ്റു ഭേദചിന്തയൊന്നുമില്ലാതെ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞിരുന്നു എന്നുള്ളതാണു സഹകരണമേഖലയുടെ പ്രത്യേകത. അത്തരം ചര്‍ച്ചകള്‍ക്കു വലിയ തോതില്‍ സാധ്യതയുള്ളതാണ് ഇതുപോലുള്ള കൂടിച്ചേരലുകള്‍.

Read more
Latest News