പെന്‍ഷന്‍ രേഖാശേഖരണം:കൊല്ലത്തെയും ഇടുക്കിയിലെയും തിയതികളായി
സഹകരണപെന്‍ഷന്‍കാരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള സഹകരണപെന്‍ഷന്‍ബോര്‍ഡിന്റെ സിറ്റിങ്ങിന്റെ കൊല്ലം, ഇടുക്കി ജില്ലകളിലെ തിയതികള്‍ നിശ്ചയിച്ചു. മാര്‍ച്ച് ആറിനു കൊട്ടാരക്കര അര്‍ബന്‍സഹകരണബാങ്ക് ഹാളിലും ഏഴിനു ചിന്നക്കട കേരളബാങ്ക് ഹാളിലുമാണു കൊല്ലംജില്ലയിലെ
Read more