സഹകരണ വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലമാറ്റ നടപടികള്‍ വേഗത്തിലാക്കുന്നു

സഹകരണ വകുപ്പിലെ ഓണ്‍ലൈന്‍ സ്ഥലംമാറ്റ നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം. ഇതിന് ഉദ്യോഗസ്ഥരുടെ ജില്ലതിരിച്ചുള്ള ഡാറ്റബേസ് തയ്യാറാക്കി ക്രമീകരിക്കുന്നതിന് ഡിജിറ്റല്‍ സംവിധാനമൊരുക്കാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന് കത്ത് നല്‍കിയിട്ടുണ്ട്.

Read more
Latest News