സംസ്ഥാനത്ത് കണ്‍സ്യൂമര്‍ഫെഡിന്റെ ഓണചന്തകള്‍ക്ക് തുടക്കം
വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ കേരളം രാജ്യത്തിന് ബദലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണത്തോടനുബന്ധിച്ച് കണ്‍സ്യൂമര്‍ഫെഡ് സംസ്ഥാനത്തുടനീളം ഒരുക്കിയ 1600 ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read more