കാരന്നൂര്‍ കോക്കനട്ട് ഓയില്‍ മില്‍ പ്രവര്‍ത്തനം തുടങ്ങി
കാരന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള കാരന്നൂര്‍ കോക്കനട്ട് ഓയില്‍ മില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എം.കെ. രാഘവന് എ.പി. ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്
Read more