ബംഗളൂരുവിന്റെ രക്ഷക്കെത്തിയത് വിനായക ഹൗസിങ് സൊസൈറ്റി

കര്‍ണാടക സര്‍ക്കാരിന്റെ വഴിതെറ്റിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിട്ട് സുപ്രീം കോടതി. സുന്ദര നഗരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ബംഗളൂരുവിന്റെ രക്ഷക്കെത്തിയത് വിനായക ഹൗസിങ് സഹകരണ സംഘം. അതോടെ, നിയമഗ്രന്ഥങ്ങളില്‍ വിനായക

Read more