നബാര്‍ഡ് ഫണ്ട് സഹകരണ സംഘങ്ങള്‍ വഴി ഉപയോഗിക്കാന്‍ എം.എല്‍.എ.മാര്‍ക്ക് ചുമതല നല്‍കുന്നു
കാര്‍ഷിക അടിസ്ഥാന സൗകര്യനിധി സഹകരണ സംഘങ്ങള്‍ വഴി പരമാവധി ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമം. ഇതിനായി ഓരോ മണ്ഡലത്തിലെയും സഹകരണ സംഘങ്ങള്‍ക്ക് ഏറ്റെടുക്കാവുന്ന പദ്ധതികള്‍ കണ്ടെത്താനാണ് ആലോചന. ഇവയുടെ
Read more