എം.വി.ആര്‍. കാന്‍സര്‍ സെന്ററിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് വീണ്ടും ആരംഭിച്ചു
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നു എം.വി.ആര്‍. കാന്‍സര്‍ സെന്ററിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് പുനരാരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്നാണു ബസ് സര്‍വീസ് നിര്‍ത്തിവെച്ചിരുന്നത്. സ്റ്റേഷന്‍ ഡയറക്ടര്‍ പി. അബ്ദുല്‍
Read more