അഗ്രിഷുവര്‍ഫണ്ട്‌: ജാഗ്രത പുലര്‍ത്തണം

ദേശീയ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ (നബാര്‍ഡ്‌) അനുബന്ധസ്ഥാപനമായ നാബ്‌വെഞ്ച്വേഴ്‌സിന്റെ അഗ്രിഷുവര്‍ഫണ്ടില്‍നിന്നു ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷകളുടെ നടപടികള്‍ സുഗമമാക്കുന്നതിനെന്ന പേരില്‍ ഏജന്റുമാരെന്ന വ്യാജേന ചില വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും

Read more

മുടങ്ങിയ ആനുകൂല്യങ്ങള്‍ ഉടന്‍ അനുവദിക്കണം: എംപ്ലോയീസ്‌ കോണ്‍ഗ്രസ്‌

പ്രാഥമിക സഹകരണ സംഘങ്ങളിലെയും ആശുപത്രി,ക്ഷീരമേഖലകളിലെ സഹകരണസ്ഥാപനങ്ങളിലെയും ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന ശമ്പളപരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഉടന്‍ അനുവദിക്കണമെന്നു കേരള കോഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ കോണ്‍ഗ്രസ്‌ (ഐ.എന്‍.ടി.യു.സി) പാലക്കാട്‌ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.

Read more

ഗ്രാമീണ ഇന്ത്യയുടെ 90ശതമാനത്തെ പ്രതിനിധാനം ചെയ്യുന്നത്‌ സഹകരണമേഖല: രാഷ്ട്രപതി

ഗ്രാമീണഇന്ത്യയുടെ 90ശതമാനത്തെയും പ്രതിനിധാനം ചെയ്യുന്നതു സഹകരണപ്രസ്ഥാനമാണെന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മു. ജനുവരി 31നാരംഭിച്ച പാര്‍ലമെന്റ്‌ സമ്മേളനത്തിന്റെ തുടക്കത്തില്‍ സഭയെ അഭിസംബോധന ചെയ്യവെയാണ്‌ സഹകരണപ്രസ്ഥാനത്തിന്റെ നേട്ടങ്ങളിലേക്കു രാഷ്ട്രപതി വെളിച്ചം

Read more

കേരഫെഡില്‍ സെയില്‍സ്‌ പ്രൊമോട്ടര്‍മാരുടെ ഒഴിവ്‌

കേരള കേരകര്‍ഷക സഹകരണ ഫെഡറേഷന്‍ (കേരഫെഡ്‌) കൊല്ലം, കരുനാഗപ്പള്ളി മേഖലകളിലെ സെയില്‍സ്‌ പ്രൊമോട്ടര്‍മാരുടെ താല്‍കാലികഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്ക്‌ അപേക്ഷിക്കാം. ശമ്പളം മാസം 20,000 രൂപ, 200രൂപ

Read more

എന്‍.എസ്‌. സഹകരണആശുപത്രിക്ക്‌ അന്താരാഷ്ട്ര സഹകരണസഖ്യത്തില്‍ അംഗത്വം

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘത്തിന്‌ (യുഎല്‍സിസിഎസ്‌) പുറമെ മറ്റൊരു വലിയ സഹകരണസ്ഥാപനത്തിനു കൂടി കേരളത്തില്‍നിന്ന്‌ അന്താരാഷ്ട്രസഹകരണസഖ്യത്തില്‍ (ഐസിഎ) അംഗത്വം. കൊല്ലത്തെ എന്‍.എസ്‌. സഹകരണ ആശുപത്രിക്കാണ്‌ ഈ അംഗീകാരം.

Read more

കിക്‌മ മാനേജ്‌മെന്റ്‌ ഫെസ്റ്റ്‌ 31നും ഒന്നിനും

കേരളസഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ (കിക്‌മ) ജനുവരി 31നും ഫെബ്രുവരി ഒന്നിനും അവനീര്‍2കെ25 എന്ന ദേശീയമാനേജ്‌മെന്റ്‌ ഫെസ്റ്റ്‌ നടത്തും. സംസ്ഥാനസഹകരണയൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട്‌ കൃഷ്‌ണന്‍നായര്‍ ഉദ്‌ഘാടനം ചെയ്യും. ടെക്‌നോപാര്‍ക്കിലെ ടാറ്റ്‌

Read more

കാര്‍ഷിക സഹകരണ വിപണന ഫെഡറേഷനില്‍ (നാഫെഡ്‌) ഒഴിവുകള്‍

ദേശീയകാര്‍ഷികസഹകരണവിപണനഫെഡറേനില്‍ (നാഫെഡ്‌) യങ്‌ പ്രൊഫഷണലുകളുടെ ആറും (കരാര്‍ അടിസ്ഥാനം) ലീഗല്‍ പ്രൊഫഷണല്‍/അഡ്വക്കേറ്റ്‌ തസ്‌തികയില്‍ ഒന്നും (റീട്ടെയ്‌നര്‍ഷിപ്പ്‌ അടിസ്ഥാനം), ജനറല്‍ മാനേജരുടെ രണ്ടും, ജനറല്‍ മാനേജര്‍ (ഫിനാന്‍സ്‌ ആന്റ്‌

Read more

പെന്‍ഷന്‍ബോര്‍ഡ്‌ ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍:ചുരുക്കപ്പട്ടികയായി

സംസ്ഥാനസഹകരണജീവനക്കാരുടെ പെന്‍ഷന്‍ബോര്‍ഡിലെ ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍ തസ്‌തികയിലേക്കു നടത്തിയ പരീക്ഷയിലെ ഉദ്യോഗാര്‍ഥികളുടെ ചുരുക്കപ്പെട്ടിക പെന്‍ഷന്‍ബോര്‍ഡ്‌ ഓഫീസിലും shakaranapension.orgയിലും പ്രസിദ്ധീകരിച്ചു. അഭിമുഖം ഫെബ്രുവരി 12നും 13നും തിരുവനന്തപുരം ഡിപിഐ ജങ്‌ഷനിലെ ജവഹര്‍

Read more

ഭക്ഷ്യ സംസ്‌കരണശാലകള്‍ക്കു ധനസഹായത്തിന്‌ അപേക്ഷിക്കാം

ഭക്ഷ്യസംസ്‌കരണയൂണിറ്റുകള്‍ സ്ഥാപിക്കാനും വികസിപ്പിക്കാനും ധനസഹായത്തിനായി (ഗ്രാന്റ്‌സ്‌-ഇന്‍-എയ്‌ഡ്‌/സബ്‌സിഡി) കേന്ദ്രഭക്ഷ്യസംസ്‌കരണവ്യവസായമന്ത്രാലയം അപേക്ഷ ക്ഷണിച്ചു. സഹകരണസ്ഥാപനങ്ങളും സ്വയംസഹായസംഘങ്ങളും കര്‍ഷകഉല്‍പാദകസംഘങ്ങളും കര്‍ഷകഉല്‍പാദകക്കമ്പനികളും മുതല്‍ സ്വകാര്യവ്യക്തികള്‍വരെയുള്ള സംരംഭകര്‍ക്ക്‌ അപേക്ഷിക്കാം. പ്രധാന്‍മന്ത്രി കിസാന്‍ സമ്പദയോജന(പിഎംകെഎസ്‌ വൈ)യില്‍

Read more

കേന്ദ്ര സഹകരണനിയമാവലിയുടെ ഗുണദോഷങ്ങളെപ്പറ്റി വെബിനാര്‍ 30ന്‌

സഹകരണവീക്ഷണം വാട്‌സാപ്‌ കൂട്ടായ്‌മയുടെ ഗൂഗിള്‍പ്ലാറ്റ്‌ഫോമായ coopkerala.com ജനുവരി 30 വ്യാഴാഴ്‌ച രാത്രി ഏഴിന്‌ കേന്ദ്ര സഹകരണ മാതൃകാനിയമാവലിയും കേരളവും എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച

Read more
Latest News
error: Content is protected !!