മുപ്പത്തടം ബാങ്കിന്റെ സഹകരണമന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മുപ്പത്തടം സര്‍വീസ് സഹകരണബാങ്കിന്റെ സഹകരണമന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സഹകരണമേഖലയിലെ നിക്ഷേപം കൈവശപ്പെടുത്താന്‍ കോര്‍പറേറ്റുകളെ സഹായിക്കലാണു കേന്ദ്രസര്‍ക്കാര്‍ സഹകരണേഖലയില്‍ നടത്തുന്ന ഇടപെടലുകളുടെ ലക്ഷ്യമെന്ന്

Read more

കുടുംബശ്രീയില്‍ ഒഴിവുകള്‍

കുടുംബശ്രീ സംസ്ഥാന/ജില്ലാമിഷനുകളിലും വിവിധജില്ലകളിലും കരാറടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കുടുംബശ്രീ സംസ്ഥാന/ ജില്ലാ മിഷനുകളില്‍ സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍/ ജില്ലാ പ്രോഗ്രാം മാനേജര്‍ (ജെന്‍ഡര്‍, സോഷ്യല്‍ഡവലപ്‌മെന്റ്, ട്രൈബല്‍)

Read more

അപ്പെക്‌സ് സംഘങ്ങളിലെ പ്യൂണ്‍, അറ്റന്റര്‍ തസ്തിക: ബിരുദധാരികള്‍ അപേക്ഷിക്കരുതെന്ന വിജ്ഞാപനം ഇറങ്ങി

അപ്പെക്‌സ് സഹകരണസ്ഥാപനങ്ങളിലെ പ്യൂണ്‍, അറ്റന്റര്‍ തസ്തികകളില്‍ ബിരുദധാരികള്‍ അപേക്ഷിക്കുന്നതു വിലക്കുന്ന ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. ഡിസംബര്‍ ഒമ്പതാണു വിജ്ഞാപനത്തിയതി. കേരളസഹകരണസംഘം നിയമത്തില്‍ ഭേദഗതി വരുത്തിയാണു വിജ്ഞാപനം. ഇതു

Read more

മിസലേനിയസ് സംഘങ്ങള്‍ പ്രക്ഷോഭത്തിലേക്ക്

വിവിധ ആവശ്യങ്ങളുന്നയിച്ചു 2025 ജനുവരി 15നു സഹകരണസംഘം രജിസ്ട്രാര്‍ ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തുമെന്നും പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഫെബ്രുവരി 19നു സഹകരണമന്ത്രിയുടെ വസതിയിലേക്കു മാര്‍ച്ച് നടത്തുമെന്നും മിസലേനിയസ് സഹകരണസംഘങ്ങളുടെ

Read more

കണ്ടല ബാങ്കിന് പുതിയ സ്‌പെഷ്യല്‍ ഓഫീസര്‍

പ്രതിസന്ധിയിലായതിനെത്തുടര്‍ന്നു പുനരുദ്ധാരണപദ്ധതികള്‍ നടപ്പാക്കിവരുന്ന കണ്ടലസര്‍വീസ് സഹകരണബാങ്കിന്റെ സ്‌പെഷ്യല്‍ ഓഫീസറായി കേരളബാങ്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മെയിന്‍ ശാഖയുടെ മാനേജര്‍ ആര്‍. സുരേഷ്‌കുമാറിനെ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയോഗിച്ചു.

Read more

മത്സ്യഫെഡ് ഫ്യുവല്‍സില്‍ സെയില്‍സ് അസിസ്റ്റന്റ്

പറവണ്ണ മത്സ്യഫെഡ് ഫ്യുവല്‍സില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സെയില്‍സ് അസിസ്റ്റന്റിനെ നിയമിക്കാന്‍ പാനല്‍ തയ്യാറാക്കും. പത്താംക്ലാസ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പെട്രോള്‍/ ഡീസല്‍ ബങ്കുകളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന. വെല്ലക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ

Read more

സഹകരണ സംഘങ്ങള്‍ക്ക് സര്‍ചാര്‍ജ്, ടി.ഡി.എസ്,നികുതി ഇളവുകള്‍ നല്‍കി: അമിത്ഷാ

സഹകരണസംഘങ്ങള്‍ക്ക് സര്‍ചാര്‍ജ്, പണമായുള്ള ഇടപാട് പരിധി, ടി.ഡി.എസ് തുടങ്ങിയ കാര്യങ്ങളില്‍ വിവിധ ഇളവുകള്‍ അനുവദിച്ചിട്ടുള്ളതായി കേന്ദ്ര സഹകരണമന്ത്രി അമിത്ഷാ രാജ്യസഭയില്‍ ചോദ്യങ്ങള്‍ക്കു മറുപടിയായി അറിയിച്ചു.സഹകരണസംഘങ്ങളുടെ ഒരുകോടിരൂപമുതല്‍ 10കോടിരൂപവരെയുള്ള

Read more

ക്ഷീരസംഘങ്ങളിലും ക്ഷാമബത്ത വര്‍ധന

പ്രാഥമികക്ഷീരസഹകരണസംഘങ്ങളിലെ ജീവനക്കാര്‍ക്ക് മൂന്നുശതമാനം ക്ഷാമബത്ത വര്‍ധന അനുവദിച്ചുകൊണ്ട് ക്ഷീരവികസനവകുപ്പുഡയറക്ടറേറ്റ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സംസ്ഥാനത്തെ വിവിധ സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്ത 2021 ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തോടെ മൂന്നു ശതമാനം

Read more

സഹകരണ വികസന കോര്‍പറേഷനില്‍ 25 ഒഴിവുകള്‍

ദേശീയസഹകരണവികസനകോര്‍പറേഷന്‍ (എന്‍.സി.ഡി.സി) എക്‌സിക്യൂട്ടീവ് ഡയറക്ടറുടെയും ഫിനാന്‍ഷ്യല്‍ അഡ്‌വൈസറുടെയും ഒന്നുവീതവും, ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ നാലും, അസിസ്റ്റന്റ് ഡയറക്ടറുടെ രണ്ടും, യങ് പ്രൊഫഷണല്‍മാരുടെ (മാര്‍ക്കറ്റിങ്) പതിനേഴും തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. എല്ലാ

Read more

പുന്നപ്ര സഹകരണഎഞ്ചിനിയറിങ്-മാനേജ്‌മെന്റ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

പ്രൊഫഷണല്‍വിദ്യാഭ്യാസത്തിനുള്ള സഹകരണഅക്കാദമിയുടെ (കേപ്) നിയന്ത്രണത്തിലുള്ള ആലപ്പുഴയിലെ പുന്നപ്ര കോളേജ് ഓഫ് എഞ്ചിനിയറിങ് ആന്റ് മാനേജ്‌മെന്റില്‍ കമ്പ്യൂട്ടര്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസറുടെ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

Read more
Latest News