കേരള ബാങ്ക് പലിശ കുറച്ചു: ഒപ്പം ബള്‍ക്ക് നിക്ഷേപസ്‌കീമും
കേരളബാങ്ക് വിവിധ സ്ഥിരനിക്ഷേപങ്ങളുടെ പലിശ കുറച്ചു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഹകരണസംഘങ്ങള്‍ക്കും ഒരേ പലിശനിരക്കായിരിക്കും. 15ദിവസം മുതല്‍ 45 ദിവസംവരെയുള്ള നിക്ഷേപങ്ങളുടെ പലിശ ആറുശതമാനമായും 46 ദിവസംമുതല്‍ 90ദിവസംവരെയുള്ള
Read more