പണയഉരുപ്പടി, കള്ളനോട്ട് പ്രശ്നം:എ. സി. എസ്. ടി. ഐയിൽ ത്രിദിന പരിശീലനം 

പണയ ഉരുപ്പടികളും കള്ളനോട്ടുകളും തിരിച്ചറിയാതിരിക്കുന്നതു മൂലം വായ്പ സഹകരണസംഘങ്ങൾക്കും ജീവനക്കാർക്കും നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനെപ്പറ്റി തിരുവനന്തപുരം മൺവിള യിലെ കാർഷിക സഹകരണ സ്റ്റാഫ്‌ പരിശീലന

Read more

സഹകരണനിയമഭേദഗതി ബോധവല്‍ക്കരണ ഗൂഗിള്‍മീറ്റ്  ജനുവരി രണ്ടിന്

സഹകരണവീക്ഷണം വാട്‌സാപ്പ് കൂട്ടായ്മ സഹകരണസംഘം ജീവനക്കാരും ഭരണസമിതിയും അറിഞ്ഞിരിക്കേണ്ട സഹകരണനിയമഭോദഗതികളെക്കുറിച്ചു ബോധവല്‍ക്കരിക്കാന്‍  ജനുവരി രണ്ട് വ്യാഴാഴ്ച വൈകിട്ട് ഏഴിനു ഗുഗിള്‍മീറ്റ് സംഘടിപ്പിക്കും. സഹകരണവകുപ്പു സ്‌പെഷ്യല്‍ഗ്രേഡ് ഓഡിറ്റര്‍ യു.എം.

Read more

ഗുണഭോക്താവിന്റെ പേരു പരിശോധിക്കാനുള്ള സൗകര്യം മൂന്നുമാസത്തിനകം ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി സംവിധാനങ്ങളിലും ഏര്‍പ്പെടുത്തണം:ആര്‍ബിഐ

ഗുണഭോക്താവിന്റെ അക്കൗണ്ടിലെ പേരു പരിശോധിച്ച് ഉദ്ദേശിച്ചയാള്‍ക്കുതന്നെയാണു പണം അയക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള നടപടി 2025 ഏപ്രില്‍ ഒന്നിനകം റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്), നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്

Read more

റിസര്‍വ് ബാങ്കില്‍ 11 ജൂനിയര്‍ എഞ്ചിനിയര്‍ ഒഴിവുകള്‍

റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ 11 ജൂനിയര്‍ എഞ്ചിനിയര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ എഞ്ചിനിയര്‍ (സിവില്‍) തസ്തികയില്‍ ഏഴും ജൂനിയര്‍ എഞ്ചിനിയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ നാലും ഒഴിവാണുള്ളത്.

Read more

സര്‍ഫാസി കേസ്: അസാധാരണസാഹചര്യത്തിലേ ഹൈക്കോടതികള്‍ക്ക് ഇടപെടാനാവൂ – രാജസ്ഥാന്‍ ഹൈക്കോടതി

സ്റ്റാറ്റിയൂട്ടറിയായ പരിഹാരമാര്‍ഗങ്ങള്‍ ലഭ്യമാണെങ്കില്‍ റിട്ട്ഹര്‍ജികളില്‍ അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ ഹൈക്കോടതികള്‍ ഇടപെടാവൂ എന്ന സ്വയംനിയന്ത്രണം സര്‍ഫാസി നിയമക്കേസുകളില്‍ കര്‍ശനമായി നടപ്പാക്കണമെന്നു രാജസ്ഥാന്‍ ഹൈക്കോടതി അഭിപ്രായപ്പെട്ടു. സര്‍ഫാസിനിയമപ്രകാരമുള്ള നടപടി

Read more

പ്രീപെയ്ഡ് പേമെന്റ് സംവിധാനം വഴിയുള്ള യു.പി.ഐ.ഇടപാടുകള്‍ക്കും തേര്‍ഡ്പാര്‍ട്ടി ആപ്പ് ഉപയോഗിക്കാം

പൂര്‍ണ കെ.വൈ.സി. അധിഷ്ഠിത പ്രീപെയ്ഡ്‌ പേയ്‌മെന്റ് സംവിധാനങ്ങളില്‍ നിന്നും (പിപിഐ) തിരിച്ചുമുള്ള യു.പി.ഐ. പേമെന്റുകള്‍ തേര്‍ഡ്പാര്‍ട്ടി യുപിഐ ആപ്ലിക്കേഷനുകളിലൂടെ നടത്താം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇതുസംബന്ധിച്ച

Read more

സംസ്ഥാന സഹകരണബാങ്കുകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു: റിസര്‍വ് ബാങ്ക്

സംസ്ഥാന സഹകരണ ബാങ്കുകള്‍ ഗണ്യമായ മികവോടെയുള്ള പ്രവര്‍ത്തനമാണു കാഴ്ചവയ്ക്കുന്നതന്ന് ബാങ്കിങ് രംഗത്തെ പ്രവണതകളും പുരോഗതിയും സംബന്ധിച്ച റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കി. എന്നാല്‍ അര്‍ബന്‍ സഹകരണബാങ്കുകളുടെ വായ്പാ,നിക്ഷേപമേഖലകളിലുള്ള

Read more

ഗഹാന്‍ വായ്പ ഡോക്യുമെന്റേഷന്‍: 26നു ഗൂഗീള്‍മീറ്റ്

സഹകരണവീക്ഷണം വാട്‌സാപ്പ് കൂട്ടായ്മ ഗഹാന്‍ വായ്പകളുടെ ഡോക്യുമെന്റേഷനെക്കുറിച്ചു ഡിസംബര്‍ 26നു വൈകിട്ട് ഏഴിനു ഗൂഗിള്‍മീറ്റ് നടത്തും. തേഞ്ഞിപ്പലം ഗ്രാമീണസഹകരണബാങ്ക് അസിസ്റ്റന്റ് സെക്രട്ടറിയും എസിഎം, ബേര്‍ഡ്, ഐടിഎം എന്നിവിടങ്ങളില്‍

Read more

നബാര്‍ഡില്‍ 10 ഒഴിവുകള്‍

ദേശീയ കാര്‍ഷിക ഗ്രാമവികസനബാങ്ക് (നബാര്‍ഡ്) 10 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എ.ടി.എല്‍. ഡവലപ്പര്‍, സീനിയര്‍ ബിസിനസ് അനലിസ്റ്റ്, ബിസിനസ് അനലിസ്റ്റ്, യുഐ/യുഎക്‌സ് ഡവലപ്പര്‍, സ്‌പെഷ്യലിസ്റ്റ്-ഡാറ്റാമാനേജ്‌മെന്റ്, പ്രോജക്ട് മാനേജര്‍-ആപ്ലിക്കേഷന്‍

Read more

മിസലേനിയസ് സംഘങ്ങളുടെ പ്രശ്‌നങ്ങളില്‍ 28നു ചര്‍ച്ച

മിസലേനിയസ് സഹകരണസംഘങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഡിസംബര്‍ 28നു സഹകരണസംഘം രജിസ്ട്രാറുമായി മിസലേനിയസ് സഹകരണസംഘങ്ങളുടെ കോഓര്‍ഡിനേഷന്‍ കമ്മറ്റി നേതാക്കള്‍ ചര്‍ച്ച നടത്തും. ആവശ്യങ്ങളുന്നയിച്ചു സംഘടന സഹകരണമന്ത്രിക്കും രജിസ്ട്രാര്‍ക്കും

Read more
Latest News
error: Content is protected !!