ക്ഷീര സഹകരണ മേഖലയില്‍ ആന്ധ്രമാതൃകയുടെ സാധ്യത തേടി മില്‍മയും സര്‍ക്കാരും
പാലും പാലുല്‍പന്നങ്ങളും കൂട്ടാനും വിപണി മെച്ചപ്പെടുത്താനുമുള്ള സാധ്യത തേടി സര്‍ക്കാരും മില്‍മയും. ഇതിനായി ആന്ധ്രയില്‍ ക്ഷീരമേഖലയിലെ സഹകരണ ഇടപെടല്‍ പരിശോധിക്കാന്‍ മന്ത്രി ജെ.ചിഞ്ചുറാണിയുടെ നേതൃത്വത്തിലുള്ള സംഘം വിവിധ
Read more