അമുലിന്റേതിനോട് സാമ്യമുള്ള ഒരടയാളവും ഇറ്റാലിയന്‍ കമ്പനി ഉപയോഗിക്കരുതെന്നു കോടതി
ഗുജറാത്ത് ക്ഷീര സഹകരണ വിപണനഫെഡറേഷന്റെ (അമുല്‍) വ്യാപാരമുദ്രയോടു സാമ്യമുള്ള അടയാളമൊന്നും ഉപയോഗിക്കരുതെന്നും അവ വെബ്‌സൈറ്റില്‍നിന്നു നീക്കണമെന്നും ഒരു ഇറ്റാലിയന്‍കമ്പനിയോടു ഡല്‍ഹി ഹൈക്കോടതി ഇന്‍ജങ്ക്ഷന്‍ ഉത്തരവില്‍ നിര്‍ദേശിച്ചു. ടെറെ
Read more