കേരഫെഡില്‍ മൂന്നുജില്ലകളില്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുമാരുടെ ഒഴിവുകള്‍

കേരള കേരകര്‍ഷകസഹകരണഫെഡറേഷന്‍ (കേരഫെഡ്) ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുമാരുടെ താത്കാലികഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോം ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. മാര്‍ക്കറ്റിങ് സ്‌പെഷ്യലൈസേഷനോടെയുള്ള എം.ബി.എ. അഭിലഷണീയ യോഗ്യതയായിരിക്കും.

Read more
Latest News