മയക്കുമരുന്ന് വ്യാപാരവും ഉപയോഗവും രാജ്യത്തെ ഇല്ലായ്മ ചെയ്യും: ജസ്റ്റിസ് എബ്രഹാം മാത്യു
മയക്കുമരുന്ന് വ്യാപാരവും ഉപയോഗവും രാജ്യത്തെ ഇല്ലായ്മ ചെയ്യുമെന്നും അത് വിൽക്കുന്നവർ മരണത്തെ വിൽക്കുന്നവരാണെന്നും ജസ്റ്റിസ് എബ്രഹാം മാത്യു പറഞ്ഞു. മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്കും, മണ്ണാർക്കാട്
Read more