മണകുന്നം വില്ലേജ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് : സഹകരണ സംരക്ഷണ മുന്നണിക്കു ജയം
എറണാകുളം ജില്ലയിലെ മണകുന്നം വില്ലേജ് സര്‍വീസ് സഹകരണ ബാങ്കു തിരഞ്ഞെടുപ്പില്‍ സഹകരണസംരക്ഷണമുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. എന്‍.കെ. ഗിരിജാവല്ലഭന്‍, സി.ജി. ജയപ്രകാശന്‍, കെ.ആര്‍. ബൈജു, ഇ.എം. രവീന്ദ്രന്‍, പി.പി.
Read more