മലപ്പുറം മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിന്റെ ഭാഗമായി; സ്‌പെഷ്യല്‍ ഓഫീസര്‍ ചുമതല ഏറ്റെടുത്തു
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചുകൊണ്ടുള്ള സർക്കാർ നടപടികൾ പൂർത്തീകരിച്ചതിന് പിന്നാലെ നിലവിലെ ഭരണസമിതിയും ഇല്ലാതായി. മറ്റ് നടപടികൾ പൂർത്തിയാക്കി പൂർണമായും കേരളബാങ്കിന്റെ ഘടകമായി
Read more