ക്ഷീര സംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് ഇനി സര്‍ക്കാര്‍ സബ്‌സിഡി
ക്ഷീര സഹകരണ സംഘങ്ങളില്‍ പാല്‍ നല്‍കുന്ന ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡി പദ്ധതിയുമായി സര്‍ക്കാര്‍. തദ്ദേശ സ്ഥാപനങ്ങളിലൂടെ പ്രത്യേക ഇന്‍സെന്റീവും നല്‍കും. ഇത് രണ്ടും ചേര്‍ന്ന് ഒരുലിറ്റര്‍ പാലിന് നാലു
Read more