കേരളബാങ്കിന്റെ കര്‍മപദ്ധതി ഉദ്ഘാടനം ചെയ്തു

കേരളബാങ്ക് അഞ്ചാംവാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷത്തെ കര്‍മപരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സഹകരണമന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനായി. കേരളബാങ്കിലെ

Read more

കേരളബാങ്ക് ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തിലെ അപാകത പരിഹരിച്ച് ഉത്തരവിറക്കി

കേരളബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലെ പരാതികള്‍ പരിഹരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാന സഹകരണ ബാങ്കിലെയും മുന്‍ജില്ലാബാങ്കുകളിലെയും ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ 2021 ആഗസ്റ്റ് 24ന് പുതുക്കിയിരുന്നു.

Read more

കേരള ബാങ്ക് ജീവനക്കാര്‍ പണിമുടക്കി

സര്‍ക്കാരും മാനേജ്‌മെന്റും തുടരുന്ന തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ കേരള ബാങ്ക് ജീവനക്കാര്‍ പണിമുടക്കി. ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, കുടിശ്ശികയായ 27 ശതമാനം ഡി എ

Read more

പത്മശ്രീ ചെറുവയല്‍ രാമന് കേരള ബാങ്കിന്റെ സ്‌നേഹാദരം: ക്യാഷ് അവാര്‍ഡ് ഒരു ലക്ഷം രൂപ

പത്മശ്രീ അവാര്‍ഡ് നേടിയ ജില്ലയിലെ മുതിര്‍ന്ന സഹകാരിയും പരമ്പരാഗത നെല്‍വിത്തിനങ്ങളുടെ സംരക്ഷകനും പ്രചാരകനുമായ ചെറുവയല്‍ രാമനെ കേരള സംസ്ഥാന സഹകരണ ബാങ്ക് ഒരു ലക്ഷം രൂപ ക്യാഷ്

Read more

കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷന്‍ കുടുംബസംഗമം നടത്തി

കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷന്‍ കുടുംബസംഗമം കേരള ബാങ്ക് ഡയറക്ടര്‍ എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാലക്കാട് റീജണല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഗമത്തില്‍

Read more

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ചാര്‍ട്ടര്‍ ഓഫ് ഡിമാന്റ് സമര്‍പ്പിച്ചു

കേരള ബാങ്ക് ജീവനക്കാരുടെ 2022 മാര്‍ച്ച് 31 ന് അവസാനിച്ച ശബള പരിഷ്‌കരണ കരാര്‍ പുതുക്കുന്നതിനുള്ള ചാര്‍ട്ടര്‍ ഓഫ് ഡിമാന്റ് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്

Read more
Latest News