കേരഫെഡില്‍ സെയില്‍സ് പ്രൊമോട്ടര്‍മാരുടെ ഒഴിവ്
കേരള കേരകര്‍ഷക സഹകരണ ഫെഡറേഷന്‍ (കേരഫെഡ്) കൊല്ലം, കരുനാഗപ്പള്ളി മേഖലകളിലെ സെയില്‍സ് പ്രൊമോട്ടര്‍മാരുടെ താല്‍കാലികഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ശമ്പളം മാസം 20,000 രൂപ, 200രൂപ
Read more