ക്ഷാമബത്ത ഉടന്‍ നല്‍കണം:കെ.സി.ഇ.എഫ്
സഹകരണജീവനക്കാര്‍ക്ക് ഉടൻ ക്ഷാമബത്ത നല്‍കണമെന്നു കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെ.സി.ഇ.എഫ്) സംസ്ഥാനകമ്മറ്റി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് അനുവദിച്ച ക്ഷാമബത്ത രണ്ടുമാസമായിട്ടും സഹകരണജീവനക്കാര്‍ക്ക് അനുവദിച്ചിട്ടില്ല. മൂന്നു ശമ്പളപരിഷ്‌കരണങ്ങളില്‍ ഡി.എ.
Read more