കെ.സി.ഇ.സി കോഴിക്കോട് ജില്ലാഭാരവാഹികള്‍ ചുമതലയേറ്റു

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) കോഴിക്കോട് ജില്ലാകമ്മറ്റിയുടെ പുതിയഭാരവാഹികളും ജില്ലാ-സംസ്ഥാനകമ്മറ്റിയംഗങ്ങളും ചുമതലയേറ്റു. കോഴിക്കോട് അളകാപുരിയില്‍ നടന്ന ചടങ്ങ് പ്രമുഖസഹകാരിയും തലക്കുളത്തൂര്‍ ഭവനസഹകരണസംഘം പ്രസിഡന്റുമായ എന്‍. ജയകൃഷ്ണന്‍മാസ്റ്റര്‍

Read more

സഹകരണമേഖലയെ തകര്‍ക്കുന്ന നയങ്ങളില്‍നിന്നു പിന്മാറണം- കെ.സി.ഇ.സി.

കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (കെ.സി.ഇ.സി) കോഴിക്കോട് താലൂക്ക് സമ്മേളനം ഐ.എന്‍.ടി.യു.സി കോഴിക്കോട് ജില്ലാപ്രസിഡന്റ് കെ. രാജീവ് ഉദ്ഘാടനം ചെയ്തു. ചേവായൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍

Read more

കെ.സി.ഇ.സി കോഴിക്കോട് ജില്ലാസമ്മേളനം ഓഗസ്റ്റില്‍

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) കോഴിക്കോട് ജില്ലാസമ്മേളനം ഓഗസ്റ്റ് 10 ശനിയാഴ്ച ചാലപ്പുറത്തു കാലിക്കറ്റ് സിറ്റിബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. തൃശ്ശൂരില്‍ ഓഗസറ്റ് 11നു നടക്കുന്ന സ്‌റ്റേറ്റ്

Read more

കയര്‍മേഖലയുടെ സമഗ്രവികസനത്തിനു പദ്ധതി തയ്യാറാക്കണം: കെ.സി.ഇ.സി

കയറിനും കയറുത്പന്നങ്ങള്‍ക്കും വിദേശത്തും സ്വദേശത്തും വിപണി കണ്ടെത്തുന്നതുള്‍പ്പെടെയുള്ള സമഗ്രവികസനത്തിനു സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണമെന്ന് കോഴിക്കോട്ടുനടന്ന കേരളകോഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ (കെ.സി.ഇ.സി-എ.ഐ.ടി.യു.സി) സംസ്ഥാന നേതൃത്വക്യാമ്പ് ആവശ്യപ്പെട്ടു. കശുവണ്ടിമേഖലയിലെ സഹകരണസംഘങ്ങളെ

Read more

കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു: വര്‍ഗീസ് ജോര്‍ജ്

കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ആര്‍.ജെ.ഡി സംസ്ഥാന സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ് അഭിപ്രായപ്പെട്ടു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍

Read more

സഹകരണ മേഖലയെ തകര്‍ക്കരുത്: കെ. സി. ഇ. എഫ്

കേന്ദ്ര -കേരള സര്‍ക്കാരുകള്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന പല നിയമങ്ങളും സഹകരണ സംഘങ്ങള്‍ക്കും ജീവനക്കാര്‍ക്കും എതിരാണെന്നും അവ പുന :പരിശോധിക്കാന്‍ തയ്യാറാവണമെന്നും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മലപ്പുറം

Read more

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് സെന്റര്‍ ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത് മരണമടഞ്ഞവര്‍ക്കും രോഗികള്‍ക്കുമുള്ള റിസ്‌ക് ഫണ്ട് ആനുകൂല്യം വര്‍ഷങ്ങളായി നല്‍കിയിട്ടില്ലെന്നും അവ എത്രയും പെട്ടെന്ന് നല്‍കന്‍ ആവശ്യമായ നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും

Read more

പരമ്പരാഗത മേഖലയിലെ സംഘങ്ങളെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണം: കെ.സി.ഇ.സി

പരമ്പരാഗത മേഖലയിലെ സഹകരണ സംഘങ്ങളെയും ജീവനക്കാരെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കയര്‍ കൈത്തറി

Read more