കുടുംബശ്രീയില്‍ ഒഴിവുകള്‍

കുടുംബശ്രീ സംസ്ഥാന/ജില്ലാമിഷനുകളിലും വിവിധജില്ലകളിലും കരാറടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കുടുംബശ്രീ സംസ്ഥാന/ ജില്ലാ മിഷനുകളില്‍ സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍/ ജില്ലാ പ്രോഗ്രാം മാനേജര്‍ (ജെന്‍ഡര്‍, സോഷ്യല്‍ഡവലപ്‌മെന്റ്, ട്രൈബല്‍)

Read more

സഹകരണ വികസന കോര്‍പറേഷനില്‍ 25 ഒഴിവുകള്‍

ദേശീയസഹകരണവികസനകോര്‍പറേഷന്‍ (എന്‍.സി.ഡി.സി) എക്‌സിക്യൂട്ടീവ് ഡയറക്ടറുടെയും ഫിനാന്‍ഷ്യല്‍ അഡ്‌വൈസറുടെയും ഒന്നുവീതവും, ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ നാലും, അസിസ്റ്റന്റ് ഡയറക്ടറുടെ രണ്ടും, യങ് പ്രൊഫഷണല്‍മാരുടെ (മാര്‍ക്കറ്റിങ്) പതിനേഴും തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. എല്ലാ

Read more

കേരഫെഡില്‍ മൂന്നുജില്ലകളില്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുമാരുടെ ഒഴിവുകള്‍

കേരള കേരകര്‍ഷകസഹകരണഫെഡറേഷന്‍ (കേരഫെഡ്) ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുമാരുടെ താത്കാലികഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോം ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. മാര്‍ക്കറ്റിങ് സ്‌പെഷ്യലൈസേഷനോടെയുള്ള എം.ബി.എ. അഭിലഷണീയ യോഗ്യതയായിരിക്കും.

Read more

ഒക്കല്‍ ബാങ്കിന്റെ അഗ്രോഫുഡ്‌സില്‍ ഒഴിവുകള്‍

എറണാകുളംജില്ലയിലെ ഒക്കല്‍ സര്‍വീസ് സഹകരണബാങ്കിന്റെ (നമ്പര്‍ 2181) സ്ഥാപനമായ ഒക്കല്‍ അഗ്രോഫുഡ്‌സില്‍ പ്രൊഡക്ഷന്‍ മാനേജര്‍ -കം-ക്യുസി, മെഷീന്‍ ഓപ്പറേറ്റര്‍മാര്‍, പ്ലാന്റ് അറ്റന്റര്‍മാര്‍, അക്കൗണ്ടന്റ് എന്നീ ഒഴിവുകള്‍ ഉണ്ട്.

Read more

കേരഫെഡില്‍ മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ നിയമനം

കേരള കേരകര്‍ഷക സഹകരണ ഫെഡറേഷനില്‍ (കേരഫെഡ്) ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ മാനേജര്‍ (ഫിനാന്‍സ്), അസിസ്റ്റന്റ് മാനേജര്‍ (മാര്‍ക്കറ്റിങ് ആന്റ് സെയില്‍സ്) തസ്തികകളില്‍ നിയമനത്തിനായി ജീവനക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി.മുഖേന

Read more
Latest News