ആദായനികുതി ബില്‍: സംഘങ്ങളുടെയും കര്‍ഷകോല്‍പാദകകമ്പനികളുടെയും ഡിഡക്ഷന്‍ വ്യവസ്ഥകള്‍ ക്രമീകരിച്ചു
കേന്ദ്രധനമന്ത്രി നിര്‍മലാസീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച പുതിയ ആദായനികുതിബില്ലില്‍ വിവിധയിനം സഹകരണസംഘങ്ങള്‍ക്കും ഉല്‍പാദകക്കമ്പനികള്‍ക്കും നികുതികൊടുക്കേണ്ട വരുമാനം കണക്കാക്കുന്നതിലുള്ള ഡിഡക്ഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ രണ്ടു വ്യവസ്ഥകളിലും അവയുടെ ഉപവ്യവസ്ഥകളിലുമായി ക്രമീകരിച്ചു.
Read more