ആഗോള ക്ഷീര ഉച്ചകോടി12 നു നോയിഡയില്‍ തുടങ്ങും

അന്താരാഷ്ട്ര ഡെയറി ഫെഡറേഷന്റെ ( IDF ) ആഗോള ഉച്ചകോടി സെപ്റ്റംബര്‍ 12-15 തീയതികളില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടക്കും. 48 വര്‍ഷത്തിനുശേഷമാണു ഐ.ഡി.എഫ്. സമ്മേളനം ഇന്ത്യയില്‍ നടക്കുന്നത്.

Read more