വായ്പക്കുടിശ്ശികക്കാരുടെ പേരും ഫോട്ടോയും പ്രദര്‍ശിപ്പിക്കരുത്
വായ്പക്കുടിശ്ശിക വരുത്തുന്നവരുടെ പേരും ഫോട്ടോയും പ്രദര്‍ശിപ്പിക്കാന്‍ സഹകരണസംഘങ്ങള്‍ക്ക് അധികാരമില്ലെന്നു ഹൈക്കോടതി. പേരുംഫോട്ടോയുമായി ഫ്‌ളക്‌സ് വച്ച് ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്ലൂവ്‌മെന്റ് സഹകരണസംഘത്തോടു ഫ്‌ളക്‌സ് നീക്കണമെന്ന് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍
Read more