വായ്പ ആപ്പുകളുടെ പട്ടിക തയ്യാറാക്കുന്നു; വ്യാജന്മാര്‍ക്ക് പ്ലേസ്റ്റോറില്‍ ഇടം നല്‍കില്ല
വായ്പ ആപ്പുകള്‍വഴി തട്ടിപ്പ് വ്യാപകമായതോടെ കര്‍ശന നിയന്ത്രണ നടപടികള്‍ സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്കിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. വായ്പ ആപ്പുകള്‍ക്കും ഡിജിറ്റല്‍ വായ്പകള്‍ക്കും റിസര്‍വ് ബാങ്ക്
Read more