സഹകരണ രേഖാസഞ്ചയം: ആദ്യഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാകും
ദേശീയതലത്തില്‍ തയാറാക്കുന്ന സഹകരണ രേഖാസഞ്ചയത്തിന്റെ ( database) ആദ്യഘട്ടം 2022 ഡിസംബറോടെ പൂര്‍ത്തിയാകും. രേഖാസഞ്ചയത്തിന്റെ രണ്ടാംഘട്ടം 2023 ഫെബ്രുവരി ഒന്നിനാരംഭിക്കും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളുടെ
Read more