നിയമസഭയില്‍ സഹകരണ കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേകം നോഡല്‍ ഓഫീസറെ നിയമിച്ചു

നിയമസഭാ നടപടികളില്‍ സഹകരണ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച് മേല്‍നോട്ടം വഹിക്കുന്നതിനും തുടര്‍ നടപടി സ്വീകരിക്കുന്നതിനും പ്രത്യേകം നോഡല്‍ ഓഫീസറെ നിയമിച്ചു. സഹകരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി

Read more

വ്യവസ്ഥയും സര്‍ക്കുലറും മൊത്തം തെറ്റി; ബൈലോ ഭേദഗതി തള്ളിയ ജോയിന്റ് രജിസ്ട്രാര്‍ കുരിശ്ശിലേറി

ഒരു സംഘം ബൈലോ ഭേദഗതി ചെയ്യാന്‍ നല്‍കിയ അപേക്ഷ തള്ളിയത് ജോയിന്റ് രജിസ്ട്രാറെ കുരുക്കിലാക്കി. ആറ് ഭേദഗതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ അഞ്ചെണ്ണം തള്ളാനുള്ള കാരണമായി കാണിച്ചിരിക്കുന്നത് രണ്ട്

Read more

സഹകരണ സംഘങ്ങളുടെ സംരംഭങ്ങള്‍ക്ക് സാങ്കേതിക സഹായത്തിന് ധാരണ

തേങ്ങയില്‍നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുണ്ടാക്കുന്ന സംരംഭങ്ങള്‍ക്ക് സാങ്കേതിക സഹായം ലഭ്യമാക്കാന്‍ കോക്കനട്ട് ഡവലപ്‌മെന്റ് ബോര്‍ഡ് സന്നദ്ധത അറിയിച്ചു. സഹകരണ സംഘങ്ങളിലൂടെ കാര്‍ഷിക വിളകളുടെ മൂല്യവര്‍ദ്ധിത ഉല്‍പാദന യൂണിറ്റുകള്‍ തുടങ്ങുന്നതിന്

Read more

ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെയും വായ്പകള്‍ ഇനി പൊതുയോഗത്തില്‍ അറിയിക്കണം

സഹകരണ സംഘങ്ങളിലെ വായ്പ ക്രമക്കേട് തടയാന്‍ പുതിയ വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ സഹകരണ വകുപ്പിന്റെ തീരുമാനം. ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും അവരുടെ ബന്ധുക്കളുടെയും വായ്പകള്‍ പൊതുയോഗം മുമ്പാകെ

Read more

ദേശീയ സഹകരണനയം: എട്ട് ഉപസമിതികള്‍ രൂപവത്കരിക്കും

ദേശീയ സഹകരണനയത്തിന്റെ അന്തിമരേഖ തയാറാക്കുന്നതിനു വിവിധ വിഷയങ്ങളെ ആസ്പദമാക്കി എട്ട് ഉപസമിതികള്‍ രൂപവത്കരിക്കും. ഈ സമിതികളുടെ വിശദമായ റിപ്പോര്‍ട്ടുകള്‍ സഹകരണനയ രൂപവത്കരണത്തിനു പ്രയോജനപ്പെടുത്തും. തിങ്കളാഴ്ച പുണെയിലെ വാമ്‌നിക്കോമിലെ

Read more

ലഹരിവിരുദ്ധ കാമ്പയിനില്‍ സഹകരണ വകുപ്പും

ഗാന്ധിജയന്തി മുതല്‍ കേരള പിറവി വരെ നടക്കുന്ന ലഹരിവിരുദ്ധ കാമ്പയിനില്‍ സഹകരണ രജിസ്‌ടേഷന്‍ സാംസ്‌കാരിക വകുപ്പുകളുടെ കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളും വകുപ്പുകളുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കാളികളാകുമെന്ന്

Read more

മലപ്പുറം ജില്ലയിലൊഴികെ സഹകരണ വിദ്യാഭ്യാസ സമിതികള്‍ പുനസംഘടിപ്പിച്ചു

സഹകരണ വിദ്യാഭ്യാസത്തിനും ബോധവല്‍ക്കരണത്തിനുമായി ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ വിദ്യാഭ്യാസ സമിതി സഹകരണ വകുപ്പ് പുനസംഘടിപ്പിച്ചു. ഓരോ ജില്ലയിലെയും ജില്ലാസഹകരണ ബാങ്ക് പ്രസിഡന്റ് ചെയര്‍മാനായാണ് ഈ സമിതികള്‍ പ്രവര്‍ത്തിച്ചിരുന്നു.

Read more

സഹകരണ സംഘങ്ങളുടെ വാർഷിക പൊതുയോഗം ചേരാനുള്ള തീയതി നീട്ടണം

കേരളത്തിലെ സഹകരണ സംഘങ്ങളുടെ വാർഷിക പൊതുയോഗം സെപ്റ്റംബർ 30 നുള്ളിൽ ചേരണമെന്ന നിബന്ധനയിൽ ഇളവ് വേണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി സെൻറർ സംസ്ഥാന പ്രസിഡൻറ് ഹനീഫ പെരിഞ്ചീരിയും

Read more

സംരംഭക വര്‍ഷം; വായ്പ നല്‍കാന്‍ പദ്ധതിയില്ലാതെ സഹകരണ ബാങ്കുകള്‍ പുറത്ത്

ഒരുവര്‍ഷം ഒരുലക്ഷം സംരംഭങ്ങളെന്ന സര്‍ക്കാര്‍ പദ്ധതി വാണിജ്യ ബാങ്കുകള്‍ ഏറ്റെടുത്തപ്പോള്‍ കേരള ബാങ്ക് ഉള്‍പ്പടെയുള്ള സഹകരണ ബാങ്കുകള്‍ കാര്യമായ പങ്കാളിത്തമില്ലാതെ പുറത്ത്. അഞ്ചുമാസത്തിനുള്ളില്‍ 50,774 സംരംഭങ്ങളാണ് കേരളത്തിലുണ്ടായത്.

Read more
Latest News
error: Content is protected !!