കേന്ദ്ര സഹകരണ പുനര്‍നിര്‍മാണനിധി സക്രിയമാക്കും
കേന്ദ്രതലത്തില്‍ സഹകരണ പുനരധിവാസ,പുനര്‍നിര്‍മാണ,വികസനനിധി (സി.ആര്‍.ആര്‍.ഡി.എഫ്) സക്രിയമാക്കാന്‍ നീക്കം. രാജ്യത്തെമ്പാടുമുള്ള പീഡിത മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങളുടെ പുനരധിവാസത്തിനും വികസനത്തിനും സഹായം നല്‍കലാണു ലക്ഷ്യം. ഇതിന്റെ ഭാഗമായി കേന്ദ്രസഹകരണരജിസ്‌ട്രാറും കേന്ദ്രസഹകരണമന്ത്രാലയ അഡീഷണല്‍
Read more