സഹകരണ പെന്‍ഷന്‍ബോര്‍ഡില്‍ ‘തിരുത്തല്‍’ ഉണ്ടാകുമെന്ന് മന്ത്രി; എത്രത്തോളമെന്നതില്‍ സംശയം
സഹകരണ പെന്‍ഷന്‍ ബോര്‍ഡിന്റെ മുന്‍നിലപാട് തിരുത്തുമെന്ന് പ്രഖ്യാപിച്ച് സഹകരണ മന്ത്രി വി.എന്‍.വാസവന്‍. സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡില്‍ പെന്‍ഷന്‍ സംഘടനാപ്രതിനിധിയെ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ നടപടിസ്വീകരിക്കുമെന്നാണ് മന്ത്രിയുടെ ഇതില്‍
Read more