കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ കാര്‍ഷിക സംഘങ്ങള്‍ ഒറ്റ ശൃംഖലയില്‍

­കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ പ്രാഥമിക കാര്‍ഷിക വായ്പാസഹകരണ സംഘങ്ങളെ ഒറ്റ ശൃംഖലയിലാക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. 63,00 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലാണ് പൊതു സോഫ്റ്റ് വെയര്‍

Read more

സംഘങ്ങളുടെ പ്രവര്‍ത്തനപരിധിയില്‍ പൊളിച്ചെഴുത്ത് വേണ്ടിവരും

സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനപരിധി സംബന്ധിച്ചുള്ള ചര്‍ച്ച സജീവമാവുകയാണ്. ഇതു ഭരണഘടനാവിരുദ്ധമാണെന്ന രീതിയില്‍ കേരള ഹൈക്കോടതി നേരത്തെയും പ്രവര്‍ത്തനപരിധി നിയന്ത്രിക്കാന്‍ പാടില്ലെന്നു കര്‍ണാടക ഹൈക്കോടതി ഈയടുത്ത കാലത്തും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അര്‍ബന്‍

Read more

സ്വത്തുക്കള്‍ ഏറ്റെടുത്ത് വിറ്റ് നിക്ഷേപകര്‍ക്ക് പണം തിരിച്ചുകൊടുക്കാന്‍ കലക്ടര്‍ക്ക് അധികാരം നല്‍കുന്ന കേന്ദ്രനിയമം സംസ്ഥാനത്ത് നടപ്പാക്കി

2019-ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബാനിങ് ഓഫ് അണ്‍ റെഗുലേറ്റജ് ഡിപ്പോസിറ്റ് സ്‌കീംസ് (ബഡ്‌സ്) എന്ന നിയമം സഹകരണ സംഘങ്ങള്‍ക്കും ബാധകമാക്കി തുടങ്ങി. നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കാത്ത പരാതി

Read more

വില്ലേജ് അതിര്‍ത്തി മാറിയപ്പോള്‍ സഹകരണ ബാങ്കുകള്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കം

കണ്ണൂരിലെ രണ്ട് സഹകരണ ബാങ്കുകള്‍ അതിര്‍ത്തി തര്‍ക്കത്തിലാണ്. പ്രവര്‍ത്തന പരിധി ലംഘിച്ച് ശാഖ തുടങ്ങിയതാണ് പരാതിയെങ്കിലും, പ്രവര്‍ത്തനപരിധി തന്നെ നിശ്ചയിക്കാനാകാത്ത തര്‍ക്കത്തിലാണ് എത്തിയത്. വില്ലേജിന്റെ അതിര്‍ത്തി മാറ്റിയപ്പോഴാണ്

Read more