കേരളത്തിനു മുന്നോട്ടുപോകാനുള്ള ഏക മാര്‍ഗം ടൂറിസം
ചെറുപ്പക്കാര്‍ സഹകരണമേഖലയിലേക്കു വരുമ്പോള്‍ മാറ്റം വരുമെന്നു പ്രമുഖ സഹകാരിയായ ലേഖകന്‍ വിശ്വസിക്കുന്നു. പുതുതലമുറ വരണമെങ്കില്‍ പുതിയ മേഖല കണ്ടെത്തണം. ടൂറിസം അത്തരമൊന്നാണ്. കേരളത്തിന്റെ പ്രകൃതിദത്ത സൗന്ദര്യം പ്രയോജനപ്പെടുത്തണം.
Read more