ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ സഹകരണ മേഖലയ്ക്ക് മറക്കാനാവാത്ത് ന്യായാധിപന്‍ – സി.എന്‍. വിജയകൃഷ്ണന്‍
സഹകരണ സംഘങ്ങളുടെ ഭരണസമിതിയില്‍ വനിതകള്‍ക്ക് മൂന്നു സീറ്റ് സംവരണം ചെയ്യണമെന്ന് വിധിച്ച ജഡ്ജിയാണ് ഇന്ന് (തിങ്കളാഴ്ച) അന്തരിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനെന്ന് കേരള സഹകരണ ഫെഡറേഷന്‍
Read more