സഹകരണമേഖലയിലെ ആദ്യത്തെ അഗ്രോ മാളിനു കര്‍ണാടകത്തില്‍ തറക്കല്ലിട്ടു
സഹകരണമേഖലയിലെ ആദ്യത്തെ അഗ്രോ മാളിനു കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ കര്‍ണാടകത്തിലെ പുത്തൂരില്‍ തറക്കല്ലിട്ടു. കേരളത്തിലെയും കര്‍ണാടകത്തിലെയും അടയ്ക്ക-കൊക്കോ കര്‍ഷകരുടെ ഉന്നമനത്തിനായി ദീര്‍ഘദര്‍ശിയായ വാരണാസി സുബ്രയ്യ ഭട്ട്
Read more