ഗുണഭോക്താവിന്റെ പേരു പരിശോധിക്കാനുള്ള സൗകര്യം മൂന്നുമാസത്തിനകം ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി സംവിധാനങ്ങളിലും ഏര്‍പ്പെടുത്തണം:ആര്‍ബിഐ

ഗുണഭോക്താവിന്റെ അക്കൗണ്ടിലെ പേരു പരിശോധിച്ച് ഉദ്ദേശിച്ചയാള്‍ക്കുതന്നെയാണു പണം അയക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള നടപടി 2025 ഏപ്രില്‍ ഒന്നിനകം റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്), നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്

Read more

സര്‍ഫാസി കേസ്: അസാധാരണസാഹചര്യത്തിലേ ഹൈക്കോടതികള്‍ക്ക് ഇടപെടാനാവൂ – രാജസ്ഥാന്‍ ഹൈക്കോടതി

സ്റ്റാറ്റിയൂട്ടറിയായ പരിഹാരമാര്‍ഗങ്ങള്‍ ലഭ്യമാണെങ്കില്‍ റിട്ട്ഹര്‍ജികളില്‍ അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ ഹൈക്കോടതികള്‍ ഇടപെടാവൂ എന്ന സ്വയംനിയന്ത്രണം സര്‍ഫാസി നിയമക്കേസുകളില്‍ കര്‍ശനമായി നടപ്പാക്കണമെന്നു രാജസ്ഥാന്‍ ഹൈക്കോടതി അഭിപ്രായപ്പെട്ടു. സര്‍ഫാസിനിയമപ്രകാരമുള്ള നടപടി

Read more

പ്രീപെയ്ഡ് പേമെന്റ് സംവിധാനം വഴിയുള്ള യു.പി.ഐ.ഇടപാടുകള്‍ക്കും തേര്‍ഡ്പാര്‍ട്ടി ആപ്പ് ഉപയോഗിക്കാം

പൂര്‍ണ കെ.വൈ.സി. അധിഷ്ഠിത പ്രീപെയ്ഡ്‌ പേയ്‌മെന്റ് സംവിധാനങ്ങളില്‍ നിന്നും (പിപിഐ) തിരിച്ചുമുള്ള യു.പി.ഐ. പേമെന്റുകള്‍ തേര്‍ഡ്പാര്‍ട്ടി യുപിഐ ആപ്ലിക്കേഷനുകളിലൂടെ നടത്താം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇതുസംബന്ധിച്ച

Read more

റിപ്പോ നിരക്കിൽ മാറ്റമില്ല, 6.5 ശതമാനമായി തുടരും

പലിശനിരക്ക് (റിപ്പോ നിരക്ക് ) 6.5ശതമാനമായി തുടരാൻ റിസർവ് ബാങ്കിന്റെ പണനയസമിതി യോഗം തീരുമാനിച്ചു. യോഗത്തിന് ശേഷം ഗവർണർ ശക്തികാന്ത് ദാസ് പത്രസമ്മേളനത്തിൽ അറിയിച്ചതാണിത്.ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക്

Read more

ആര്‍.ബി.ഐ.യില്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റിന്റെ ഒഴിവ്

എറണാകുളം ലിസി ജങ്ഷനടുത്തുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിസ്‌പെന്‍സറിയില്‍ പട്ടികജാതിവിഭാഗത്തിനു സംവരണം ചെയ്ത മെഡിക്കല്‍ കണ്‍സള്‍ട്ടന്റിന്റെ ഒരു ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണു നിയമനം. മണിക്കൂറിന് 1000 രൂപയാണു

Read more
Latest News