റിപ്പബ്ലിക് ദിനപരേഡില്‍ വേറിട്ട നിശ്ചല ദൃശ്യമൊരുക്കി അയ്കൂപ്‌സ്
ഉപയോഗ ശൂന്യമായ വസ്തുക്കളില്‍ നിന്നും രൂപകല്പന ചെയ്ത ഓഫീസിന്റെ മാതൃകയുമായി അയ്കൂപ്‌സ് സഹകരണ സംഘം റിപ്പബ്ലിക് ദിനത്തില്‍ പങ്കെടുത്തു. ലോറിക്ക് മുകളില്‍ മറ്റൊരു ലോറി. പിക്ക് അപ്പ്.
Read more