കുടുംബശ്രീ ഉല്‍പ്പന്ന ഭക്ഷ്യ വിപണന മേള തുടങ്ങി
കുടുംബശ്രീ ഉല്‍പ്പന്ന ഭക്ഷ്യ വിപണന മേള ‘ആരവം 2022’ പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം മൈതാനത്ത് ആരംഭിച്ചു. മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയെ ആധുനീകരിക്കാനുള്ള ശ്രമങ്ങള്‍
Read more