എന്‍.സി.ഡി.സി.യില്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ (ഫിനാന്‍സ്‌) ഒഴിവ്‌

Moonamvazhi

ദേശീയസഹകരണവികസനകോര്‍പറേഷന്‍ (എന്‍സിഡിസി) എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ (ഫിനാന്‍സ്‌) തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമനമാണ്‌. മൂന്നുവര്‍ഷത്തേക്കാണു നിയമനം. അഞ്ചുവര്‍ഷംവരെ നീട്ടാം. ശമ്പളം 1,31,100-2,16,600.പ്രായപരിധി 50 വയസ്സ്‌. യോഗ്യത സിഎ/ഐസിഡബ്ലിയുഎ/ എംബിഎ (ഫിനാന്‍സ്‌). ബാങ്കിലോ ധനകാര്യമേഖലയിലോ ഫിനാന്‍സ്‌/അക്കൗണ്ട്‌സില്‍ 20കൊല്ലം പരിചയം വേണം. സിഎസ്‌ ഉള്ളവര്‍ക്കു മുന്‍ഗണന. കേന്ദ്ര,സംസ്ഥാന, സ്വയംഭരണ, പൊതുമേഖലാസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഔദ്യോഗികമാര്‍ഗത്തിലൂടെവേണം അയക്കാന്‍. www.ncdc.inhttp://www.ncdc.in ല്‍ അപേക്ഷാഫോമും വിശദവിവരവുമുണ്ട്‌. ജൂലൈ 15നകം അപേക്ഷിക്കണം.

 

 

Moonamvazhi

Authorize Writer

Moonamvazhi has 397 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!