ദേശീയസഹകരണപരിശീലനകൗണ്‍സിലില്‍ ഫിനാന്‍സ് ഡയറക്ടര്‍ ഒഴിവ്
ദേശീയസഹകരണപരിശീലകൗണ്‍സിലില്‍ (എന്‍സിസിടി) ഫിനാന്‍സ് ഡറയറ്‌കടറുടെ ഒഴിവുണ്ട്. മൂന്നുവര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. കൂടുതല്‍ വിവരങ്ങള്‍ www.ncct.ac.inhttp://www.ncct.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഡിസംബര്‍ 22നു പരസ്യം വിജ്ഞാപനം പരസ്യം ചെയ്യും. അന്നുമുതല്‍ മുപ്പതുദിവസത്തിനകം അപേക്ഷിക്കണം.


