എംവിആര്‍ കാന്‍സര്‍ സെന്ററില്‍ ചീഫ് നഴ്‌സിങ് ഓഫീസര്‍ ഒഴിവ്
കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ ചീഫ് നഴ്‌സിങ് ഓഫീസറുടെ ഒഴിവുണ്ട്. യോഗ്യത: ജിഎന്‍എം/ ബിഎസ്‌സി/ എംഎസ്‌സി നഴ്‌സിങ്. പ്രമുഖആശുപത്രികളില്‍ നഴ്‌സിങ് അഡ്‌മിനിസ്‌ട്രേഷനില്‍ 10വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ 8330014006, 0495-2289520 എന്നീ നമ്പരുകളില്‍ അറിയാം. താല്‍പര്യമുള്ളവര്‍ക്ക് [email protected] ലേക്ക് റെസ്യൂമെ അയക്കാവുന്നതാണ്.