കിക്മയില്‍ എംബിഎ
തിരുവനന്തപുരത്തെ കേരളസഹകരണമാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (കിക്മ) പൂര്‍ണസമയ എംബിഎക്ക് അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ്, ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്സ് എന്നിവയില്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്കോളര്ഷിര്പ്പിന് അവര്ഹതയുള്ളവര്ക്കും സംവരണമുണ്ട്. പട്ടികജാതി-പട്ടികവര്ഗവിദ്യാര്ഥി


