ബയോമെട്രിക് മസ്‌റ്ററിങ് തുടങ്ങുന്ന തിയതി പെന്‍ഷന്‍ബോര്‍ഡില്‍നിന്ന് ഉടന്‍ അറിയിക്കുമെന്നും അതിനുശേഷം മാത്രം സഹകരണപെന്‍ഷന്‍കാര്‍ മസ്റ്ററിങ് നടത്തിയാല്‍മതിയെന്നും ബോര്‍ഡ് അറിയിച്ചു. sahakaranapension.org വഴി മുമ്പു കൊടുത്തിരുന്നതുപോലെ ലൈഫ് സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ടതില്ല.