കണ്ണൂര്‍ ഐ.സി.എമ്മില്‍ ഗോള്‍ഡ് അപ്രൈസല്‍ പരിശീലനം
കണ്ണൂര്‍ പറശ്ശിനിക്കടവിലെ സഹകരണമാനേജ്‌മെന്റ് ഇന്‍സ്‌റ്റിറ്റിയൂട്ട് (ഐസിഎം) കണ്ണൂര്‍ മാര്‍ച്ച് 24നും 25നും ഗോള്‍ഡ് അപ്രൈസല്‍ പരിശീലനം നടത്തും. സ്വകാര്യവ്യക്തികള്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്കു പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ 9995312900 എന്ന നമ്പരില്‍ ലഭിക്കും.