ഐ.സി.എമ്മില്‍ സൗജന്യപരിശീലനം
തിരുവനന്തപുരം മുടവന്‍മുഗള്‍റോഡ് പൂജപ്പുരയിലെ സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് (ഐസിഎം) സഹകരണസംഘം ഡയറക്ടര്‍ബോര്‍ഡംഗങ്ങള്‍ക്കും സെക്രട്ടറിമാര്‍ക്കും പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളിലെ സൂപ്പര്‍വൈസറിജീവനക്കാര്‍ക്കുമായി ഫെബ്രുവരി മൂന്നുമുതല്‍ അഞ്ചുവരെ നേതൃത്വവികസനപരിപാടി നടത്തും. നബാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്യുന്ന പരിശീലനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ കോഴ്‌സ് കോഓര്‍ഡിനേറ്റര്‍ അഞ്‌ജനാദേവി എസ് (ഫോണ്‍+91-7025911460) അനിലാ പി നായര്‍ (ഫോണ്‍+91-9946793893) എന്നിവരില്‍നിന്നറിയാം.