സഹകരണപെൻഷൻകാർക്ക് ഉൽസവബത്ത 4100 രൂപ
ഓണത്തിന് സഹകരണ പെൻഷൻകാർക്ക് 410Oരൂപയും കുടുംബ പെൻഷൻകാർക്ക് 3600 രൂപയും ഉൽസവബത്ത അനുവദിച്ചു സർക്കാർ ഉത്തരവായി. സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് ഭരണസമിതിയുടെ ഇതു സംബന്ധിച്ച തീരുമാനം സെകട്ടറി സർക്കാരിന് സമർപ്പിച്ചിരുന്നു. സർക്കാർ അത് അംഗീകരിച്ചു.